നാളയുടെ മൂര്‍ത്തത ച്ചുംബിക്കാത്ത നിനവുകളുടെ കോറലുകളോ അല്ല,
ജനിക്കുന്ന വേദനയുടെ അംശം പകരലാണ്, നടവഴിയുടെ ചേതനയാണ് .
ഉപ്പുകാറ്റില്‍ പുതയുന്ന മണലില്‍ വളര്‍ന്നു പൊന്തുന്ന സസ്യങ്ങള്‍ പലതും,
ചിലത് വന്മരങ്ങള്‍, ചിലത് ശ്രദ്ധ ക്ഷണിക്കലുകല്ക്കപ്പുറത്തെ ഗു
ചിലര്‍ നറുജീവന്‍ പ്രതിഫലംഗളില്ലാതെ സദാ പ്രദാനം ചെയ്യുന്നവര്‍ മുത്തുകള്‍.
കരകളെ, കടലിന്റെ സമൃധിയെ ചൊല്ലി പുകഴ്പാടും പാണന്മാര്‍ നാടോടികള്‍,
കോര്‍ത്തിണക്കിയ മുത്തുകള്‍ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പുതുമയുടെ തലമുറയായ് ,
പഴമയുടെ പുതുമയുള്ള പശിമ പേറുന്ന പാണന്മാര്‍ കവികതയുടെ സൂക്ഷിപ്പുകാര്‍.
സിദ്ധിക്ക് റാബിയത്