വിശുദ്ധ പ്രണയത്തെ വിരുന്നു കാരനാക്കാന്‍ കൊതിക്കുന്ന
വിശുദ്ധിയുടെ നനവറ്റ നെഞ്ചും മനസ്സും മിനുക്കിവക്കുന്നവര്‍
വിശുദ്ധി എന്ന ശുദ്ധി അവരുടെ അശുദ്ധിയല്ലെന്നു കണ്ടോ?
മെരുങ്ങാത്ത മിനുങ്ങാത്ത വളര്താനാകാത്ത പ്രണയം കാണുമോ?
വിശുദ്ധിയുടെ വെള്ളിടി തേടുന്ന നോട്ടം തുളഞ്ഞു കേരുന്നതെന്നും
ശുദ്ധി സങ്കല്പങ്ങളുടെ അടഞ്ഞ പെട്ടിയില്‍,
നിന്റെ കാഴ്ചയും നോട്ടവും എന്താണെന്നെ അറിയാത്തതെന്നോ?
ഞാനാപ്പെട്ടിയല്ല!
No comments:
Post a Comment