സ്വര്‍ണ താമര ഇതളുകല്‍ക്കിടയിലൂടെ
ഒഴുകിനീങ്ങുന്ന കറുത്ത ഉറുമ്പുകള്‍
അര്‍ഥം മാത്രം പേറി ക്കൊണ്ടകലുന്ന
ചെറു സേനകള്‍ കാലത്തിന്റെ കാവലാളുകള്‍
യുഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍
പ്രാന്തീകരിച്ച നിറം ഭേദങ്ങള്‍ കൂടാതെ
കാലത്തിന്റെ കാവലാളുകലായപ്പോള്‍
മിച്ചമായത് ഒരു കൂട്ടം മെച്ചമറ്റ ചോദ്യങ്ങള്‍